ചവറ : മണിപ്പുരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ഇടവക പ്രാർഥനാദിനം ആചരിച്ചു. ദേവാലയത്തിൽനിന്ന് ശങ്കരമംഗലംവരെ സമാധാന റാലിയും സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഇടവകവികാരി ഡോ. മിൽട്ടൺ ജോർജ് അധ്യക്ഷനായി. യുവസാഹിത്യകാരൻ ജോസ് ടൈറ്റസ് സമാധാനസന്ദേശം നൽകി. ഫാദർ ഡോ. പ്രേം ഹെൻടി, ബ്രദർ സിബി, ലൂർദ്മാതാ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ ജെസ്വീനാമേരി, സിസ്റ്റർ സിന്ധ്യാമേരി, അജപാലനസമിതി സെക്രട്ടറി റോബർട്ട് വല്ലൻറീൻ, കൈക്കാരൻ ജെയിംസ് വിൻസൻറ്, കോ-ഓർഡിനേറ്റർ വർഗീസ് എം., ധനകാര്യസമിതി അംഗം സുനിൽ ജോസഫ്, അജപാലനസമിതി അംഗം യോഹന്നാൻ ആൻറണി എന്നിവർ പ്രസംഗിച്ചു.
October 3, 2024
September 28, 2023
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023