പെരുമ്പാവൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും എം.എൽ.എ അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങ് 24 ന് സംഘടിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിൽ വച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചൻ, ബെന്നി ബെഹന്നാൻ എംപി എന്നിവർ ചടങ്ങിൽ മുഖ്യാതിഥി ആകും.
900 ഓളം വിദ്യാർത്ഥികളെയും,100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം നേടിയവർ, വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിക്കും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്‌പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വീട് മനോഹരമാക്കണൊ
25 ലക്ഷം രൂപ, അതില്‍ ഒതുങ്ങുന്ന ഒരു 3bhk വീട് ഇതാ, നിങ്ങളുടെ ആ കൊച്ചു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.
AREA: 1350 sqft
SPECIFICATION:
• 3 Bedroom
• 1 common toilet
• 2 attached
• Sitout
• Living
• Dining
• kitchen
BUDJET: 25 Lakh
നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ..
മികച്ച Designing, construction & interior ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ .. ചുരുങ്ങിയ സമയത്തിനുള്ളില്‍... കേരളത്തിൽ എവിടെയും നിര്‍മ്മിച്ചു നല്‍കുന്നു ..
കൂടുതൽ വിവരങ്ങള്‍ക്കു ഞങ്ങളെ ബന്ധപ്പെടുക.
S-ARC CONSTRUCTION
Perinthalmanna
Malappuram dt.
Contact
+91 8589970708
+91 7560999978