A+ രക്തം ആവശ്യമുണ്ട്.

Friday, 13 Jun, 2025  

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിനി സിമി റോയ്ക്ക് 3 പേരുടെ A+ രക്തം ആവശ്യമുണ്ട്. തിങ്കൾ (16.06.25) വൈകുന്നേരം 3 മണിക്ക് മുൻപ്  ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777. 

രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ 
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777 

കണ്ണൂർ ജില്ലയിലെ A+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം https://chat.whatsapp.com/H8agHHgu7pw0SYUxNfCSTk

www.aibda.org.in