കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കൈയുടെ ശസ്തക്രിയക്ക് വിധേയമാകുന്ന ആകുന്ന ആലപ്പുഴ അരൂക്കുറ്റി സ്വദേശിനിയായ അജിതക്ക് ഒരാളുടെ A+ രക്തം ആവശ്യമുണ്ട്. തിങ്കൾ (02.06.25) ഉച്ചക്ക് 1 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777.
രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777
കോട്ടയം ജില്ലയിലെ A+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം https://chat.whatsapp.com/GjICfE1crtd8n6ktzMsgaZ
www.aibda.org.in
June 4, 2025
June 3, 2025
June 3, 2025
June 3, 2025
June 3, 2025
June 2, 2025
June 2, 2025
June 2, 2025
June 2, 2025