ഏതെങ്കിലും ഗ്രൂപ്പ് രക്തം ആവശ്യമുണ്ട്.

Tuesday, 03 Jun, 2025  

എറണാകുളം : കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ രാജീവന് 16 പേരുടെ ഏതെങ്കിലും ഗ്രൂപ്പ് രക്തം ആവശ്യമുണ്ട്. ചൊവ്വ (03.06.25) വൈകിട്ട് 4 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777. 

രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ 
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777 

എറണാകുളം ജില്ലയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/EV1veLBkL6oLOCyWI5G9lG

www.aibda.org.in