O- രക്തം ആവശ്യമുണ്ട്.

Wednesday, 04 Jun, 2025  

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഹെർണിയയുടെ സർജറിക്ക് വിധേയമാകുന്ന കടുത്തുരുത്തി സ്വദേശി കൃഷ്‌ണൻകുട്ടിക്ക് ഒരാളുടെ O- രക്തം ആവശ്യമുണ്ട്. വ്യാഴം (05.06.25) ഉച്ചക്ക് 1 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777. 

രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ 
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777 

കോട്ടയം ജില്ലയിലെ O- ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം https://chat.whatsapp.com/DO56w3wy41q1y5JdzQslMA

www.aibda.org.in