AB+ രക്തം ആവശ്യമുണ്ട്.

Saturday, 07 Jun, 2025  

പത്തനംതിട്ട : തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ബൈപാസ്സ്‌ സർജറിക്ക് വിധേയമാകുന്ന ആലപ്പുഴ ചാരുമൂട് സ്വദേശിനി റാണിക്ക് 3 പേരുടെ AB+ രക്തം ആവശ്യമുണ്ട്. ശനി (07.06.25) മുതൽ (09.06.25) എന്ന തിയ്യതി വരെ വൈകുന്നേരം 3 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777. 

രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ 
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777 

പത്തനംതിട്ട ജില്ലയിലെ AB+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം https://chat.whatsapp.com/BgCPNP6yC1kJT0eDNcPV3y

www.aibda.org.in