ആലുവ രാജഗിരിയിൽ 2 പേരുടെ O+ രക്തം ആവശ്യമുണ്ട്.

Friday, 30 Jun, 2023   P M JAFFAR

എറണാകുളം : ആലുവ രാജഗിരി ഹോസ്പിറ്റലിൽ ഡെങ്കി പണി ബാധിച്ച് രക്തത്തിലെ പ്ലേറ്റിലേറ്റ് കൗണ്ട് കുറഞ്ഞ് ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ മുടിക്കൽ സ്വദേശി അനസിന് 2 പേരുടെ O+ രക്തം ആവശ്യമുണ്ട്. രക്തം നല്കാൻ താല്പര്യമുള്ളവർ സഹോദരൻ അജിയുമായി ബന്ധപെടുക 9349593099. രക്തം നൽകേണ്ട ഡേറ്റ് 30.06.2023 വൈകിട്ട് 3 മണിക്ക് മുൻപ്.

https://chat.whatsapp.com/IJaiFXyHH5AHHSIAqhm6nn